കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു


പീച്ചി. സംസ്ഥാന ആഭ്യന്തര മന്ത്രി, സിപിഐ (എം) സംസ്ഥാന സെക്രട്ടറി, പോളിറ്റ്ബ്യൂറോ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികം പീച്ചിയിൽ ആചരിച്ചു. നേതാവ് ഇ.എം വർഗ്ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ് കുഞ്ഞപ്പൻ, കെ.ആർ രഞ്ജിത്, ശിവരാമൻ, പ്രിൻസ് തച്ചിൽ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments