പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറ്റി


പട്ടിക്കാട്. കരിപ്പക്കുന്ന് മാർബസേലിയോസ് ഓർത്തഡോക്‌സ് പള്ളിയുടെ പട്ടിക്കാട് എംജിഎം കുരിശു പള്ളിയിൽ പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ഡേവിഡ് കൊടിയേറ്റി. നവംബർ 1, 2, (ബുധൻ, വ്യാഴം) തിയ്യതികളിലാണ് പെരുനാൾ. ട്രസ്റ്റി പൗലോസ് കൈപ്പനാൽ, സെക്രട്ടറി വർഗ്ഗീസ് തെക്കേവീട്ടിൽ, ജനറൽ കൺവീനർ ഷിജോ പി. ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments