പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർദ്രം ഈവനിംഗ് ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡോക്ടർ യോഗ്യത :MBBS Degree With TCMC Registration. ഫാർമസിസ്റ്റ് യോഗ്യത : Diploma D.Pharm/ B.Pham with kerala Pharmacy council Registration. അപേക്ഷകർ ഒക്ടോബർ 28 ന് കാലത്ത് 11 മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വാണിയംപാറ മെഡിക്കൽ ഓഫീസറെ ബന്ധപ്പെടുക, ഫോൺ : 9495290405


0 Comments