കണ്ണാറ ചെമ്പകശ്ശേരി വീട്ടിൽ സി.ടി പോൾ (70) അന്തരിച്ചു


കണ്ണാറ. ചെമ്പകശ്ശേരി വീട്ടിൽ സി.ടി പോൾ (70) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 9.30ന് കണ്ണാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീന. മക്കൾ: നിഷ, സിനീഷ്, സോണിയ. മരുമക്കൾ: സജി, നിമ്മി, സുജിത്ത്.




Post a Comment

0 Comments