വിലങ്ങന്നൂർ അങ്കണവാടിയിൽ പ്രവേശനോത്സവവും ഡ്രൈ ഫ്രൂട്ട്‌സ് വിതരണവും നടത്തി


പീച്ചി. വിലങ്ങന്നൂർ 51-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവവും ഡ്രൈ ഫ്രൂട്ട്‌സ് വിതരണവും നടത്തി. വാർഡ് മെമ്പർ ഷൈജു കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി ചെയർമാൻ കെ.സി ചാക്കോ, അങ്കണവാടി ടീച്ചർ ലിജ ബിനു, പി.സി ചാക്കോച്ചൻ, സരിത സുരേന്ദ്രൻ, സ്‌റ്റെഫി ജയ്‌സൺ, ആര്യ ശരത്ത്, മനീഷ്, ശ്രീജ മനീഷ്, അജീഷ്, ലിസി ജോഷി, മുഹമ്മദ് റിയാസ്, ശബ്‌ന റിയാസ്, റോസി, പൊന്നമ്മ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments