രസതന്ത്രത്തിൽ ഡോക്ടറേറ്റ്


പട്ടിക്കാട്. പട്ടാമ്പി ഗവ.സംസ്‌കൃത കോളേജ് അസി. പ്രഫസറായ അഞ്ജലി മാത്യു മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി. പട്ടിക്കാട് സ്വദേശികളായ റിട്ട. അധ്യാപകർ കുഴയ്ക്കാട്ടുമാലിൽ മാത്യുവിന്റെയും ഫിലോമിനയുടെയും മകളും, തൃശൂർ ഗവ.മെഡിക്കൽ കോളേജ് സയന്റിഫിക് അസിസ്റ്റൻഡ് (ഫിസിയോതെറാപ്പി) ബിജേഷ് ജേക്കബിന്റെ ഭാര്യയുമാണ്.



Post a Comment

1 Comments